Sourced from Western Ghats, Kerala  |  100% Organic Certified  |  Free shipping above ₹999
+91 81138 00329  |  mahaspices@gmail.com
Our Story

About Maha Spices Wayanad

Rooted in Kerala's spice tradition. Committed to a fairer, more transparent spice trade.

How We Started

Maha Spices, Wayanad

തുടക്കം :2021 നവംബർ 20 ന് വയനാടൻ മണ്ണിൽ Maha spices & Foods എന്ന മഹാ സ്വപ്നം പിറന്നു. വയനാടൻ കർക്ഷകർ വിളയിക്കുന്ന ഏറ്റവും മികച്ചതും കലർപ്പില്ലാത്തതുമായ ന്നുഗന്ധവ്യജ്ഞനങ്ങളും ഭക്ഷ്യവസ്തുക്കളും ഓരോ മലയാളി വീടുകളുടെ ... അടുക്കളകളിൽ .... അകത്തളങ്ങളിൽ ... എത്തിക്കുക എന്ന ഉദ്ദേശം മുൻനിർത്തിയാണ് ഈ പ്രസ്ഥാനം സതീഷ് &ആശാ സതീഷ് എന്നിവരിലൂടെ പ്രവൃത്തന സജ്ജമാകുന്നത്.

ഞങ്ങളുടെ ലക്ഷ്യം: മണ്ണിൽ ചോരനീരാക്കി വയനാടൻ മണ്ണ് പൊന്നാക്കുന്ന കർക്ഷകരാണ് ഈ മണ്ണിൻ്റെ ഹൃദയം. ആ ഹൃദയഭൂമിയിൽ വിളയിച്ചെടുക്കുന്ന സുഗന്ധ വിളകളാണ് ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നത്... മണ്ണിൽ വിയർപ്പൊഴുക്കി പണിയെടുക്കുന്ന കർക്ഷകന് അവരർഹിക്കുന്ന ഉല്പന്നമൂല്യം അവരുടെ കൈകളിലെത്തിച്ച് അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം.. അതുകൂടാതെ .വയനാട്ടിലെ കർക്ഷകരുടെ പരമ്പരാഗത ഉല്പന്നങ്ങൾ ഗുണമേന്മ ഒട്ടും ചോരാതെ ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാർക്ക് എത്തിക്കുന്ന ഉറച്ച വിശ്വാസത്തിൻ്റെ ഉറപ്പുള്ള പാലമായി എന്നെന്നും നിങ്ങളോടൊപ്പം ..... വിളിച്ചാൽ വിളി പുറത്തെത്തും.... സാമൂഹിക പ്രതിബദ്ധത :- *ഈ മണ്ണും ... കർക്ഷകരും ... പ്രകൃതി സുഗന്ധവും.... ഈ ഞാറ്റുവേലകളും എന്നെന്നും നിലനിൽക്കാൻ " പ്ലാസ്റ്റിക്ക് ഉപേക്ഷിച്ച് പ്ലാനറ്റിനെ സംരക്ഷിക്കുക" എന്ന ആശയം പ്രാവർത്തീകമാക്കാനുള്ള പ്രാഥമീക പ്രവൃത്തനം മഹാസ്പൈസസിൻ്റെ കടമയായി കരു തുന്നു.... കൂടാതെ വിശപ്പില്ലാത്ത ലോകക്രമത്തിനുവേണ്ടിയുള്ള സാമൂഹിക ഇടപെടലുകളിലും ഞങ്ങളുടെ സമർപ്പിത സേവനം ലഭ്യമാക്കും..

മഹാ സ്പൈസസ് ഉല്പന്നങ്ങൾ :- വയനാടിൻ്റെ കുളിരുള്ള തനത് കാലാവസ്ഥയിൽ മാത്രം ലഭിക്കുന്ന രുചിയും ..... ഗുണവും ..... മണവും ....... ചേർന്ന് ഒരു നാടിൻ്റെ നിറഗന്ധമുള്ള പ്രകൃതിദത്ത ഉല്പന്നങ്ങൾ ..... വയനാടൻ മണ്ണിൽ ഇറ്റു വീഴുന്ന കർക്ഷകൻ്റെ നീർമിഴി സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമാണ് ഞങ്ങൾ നിങ്ങൾക്കായ് ഒരുക്കിയെടുക്കുന്നത് ..... ഒരു കൈകുടന്ന നിറയെ വയനാടൻ സുഗന്ധം ..... വരും ..... നാളെകൾ.... ഞങ്ങൾ ( Maha spices ) നിങ്ങളോടൊപ്പം ......... എത്രയും നിറഞ്ഞ സ്നേഹത്തോടെ ...... എല്ലാവർക്കും ... എല്ലായ്പ്പോഴും.... എല്ലായിടത്തും............... MAHA SIPCES&, FOODS WAYANAD............

👨‍🌾
"The farmer who spends 365 days nurturing a crop deserves to earn more than the person who spends 5 minutes reselling it."

— SATHEESH & ASHA SATHEESH, Founders

What Guides Us

Our Mission & Values

🎯

Our Mission

To make Kerala's finest organic spices accessible to the world while ensuring that the farmers who produce them receive fair, dignified compensation and recognition.

👁️

Our Vision

A spice trade where quality is rewarded, provenance is verifiable, and every stakeholder from farm to kitchen benefits equitably from the value created.

🌱

Our Promise

Every product we sell is traceable to the farm it came from. Every farmer we buy from is named, paid fairly, and treated as a partner — not a vendor.

Our Journey

How We've Grown

From a single district and four farmers to a company supplying households and restaurants across India and beyond.

2012
Founded in Wayanad

Started with 4 partner farmers and one product: Wayanad black pepper. First sales were at a local organic market.

2014
First Export Order

A UAE-based spice importer discovered us at a trade fair in Kochi. First international shipment of 500kg.

2016
Organic Certification

All partner farms received Organic India certification. We covered all costs for farmers.

2018
Expanded to Cardamom

Added Idukki cardamom and 18 new farmer partners from the highland districts.

2020
Cinnamon & Online Store

Added true Ceylon cinnamon from Thrissur and launched direct online ordering.

2023
GI Tag Partnership

Became an official registered user of the Malabar Cardamom GI tag.

Today
48 Farms & Growing

Operating across three districts with 48 farm families, supplying to 200+ regular customers.

Quality Assurance

Our Certifications

🏆
Organic India Certified

All farms and processing units certified for organic practice

🌿
Spices Board India

Registered with India's apex spice development body

🔬
FSSAI Licensed

Full food safety and standards compliance

🌍
GI Tag Registered

Official registered user of Malabar Cardamom GI tag

🤝
Fair Trade Aligned

Our practices meet Fair Trade principles

📋
ISO 22000

Food safety management system certified

Come Visit Our Farms

We welcome visitors to experience spice cultivation first-hand. Farm tours are available by appointment from October through February during peak harvest season.

Book a Farm Visit